farmhouse
വയനാട്
വയനാട്
Listed on 1/1/2026
Supply Sale
Price
₹70,00,00,00,000
Size
175311750 sq. ft.
Price/Unit
₹399
Full Description
ഡയറക്റ്റ് ലിങ്ക് കേരളം വയനാട് ജില്ല ടീ എസ്റ്റേറ്റും ഫാക്ടറിയും റിസോർട്ട്കളും ആകെ ഭൂമി 4025 ഏക്കർ ( പട്ട ഭൂമി 3375 ഏക്കർ നോൺ പട്ട 650ഏക്കർ )
തേയില 3250 ഏക്കർ കാപ്പി 200ഏക്കർ റബ്ബർ 150 ഏക്കർ എണ്ണപ്പന 60ഏക്കർ ഫാക്ടറി 145 ഏക്കർ ബഗ്ലാവുകൾ 220 ഏക്കർ ആകെ 4025 ഏക്കർ അഞ്ചു ഡിവിഷനുകൾ ചേലക്കര തലപ്പോയ തടമല തവിഞ്ഞാൽ ജെസ്സി ഒരു 3സ്റ്റാർ റിസോർട്ട് ഒരു ഹെറിറ്റേജ് റിസോർട്ട് 6 ബോട്ടിക് 5 ഡിവിഷനിൽ ആകെ 8 ബഗ്ലാവുകൾ എല്ലാം കൈകാര്യം ചെയ്യുന്നത് ദക്ഷിനെന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് ടീമുകളാണ് രണ്ട് ഫാക്റ്ററികൾ ഒരു ക്ടക് ഒരു ഓർത്തഡോക്സ് (ഒരു ലക്ഷം പച്ചില ഒരു ദിവസം )ശരാശരി വരുമാനം 50 കോടി /വർഷം (20 കോടി ചെലവ് ഉൾപ്പെടെ) ബാങ്ക് മൂല്യനിർണയം 1200 കോടി (ദേശാസകൃത ബാങ്കിൽ നിന്ന്) മാർക്കറ്റ് മൂല്യം 2000 കോടിക്ക് മുകളിൽ (ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ഭൂമി)
ചോദിക്കുന്ന വില 700 കോടി ചെറിയ രീതിയിൽ വില അഡ്ജസ്റ്റ് ചെയ്യും.
ഏറ്റവും പ്രധാനം
സമ്മത പത്രം വാങ്ങുന്നയാളുടെ പ്രൊഫൈൽ ഫണ്ട് പ്രൂഫ് എന്നിവ നിർബന്ധം ആണ്.
എല്ലാം ഓക്കേ ആണെങ്കിൽ ആദ്യം കമ്പനി ലീഗൽ അഡ്വൈസറുമായി നേരിട്ട്കണ്ട് സംസാരിക്കണം. ബയർ ജനുവിൻ ആണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടാൽ ഡീൽ ഓക്കേ 👍👍👍

Key Details
Special Featurestea_estate,factory,resort,negotiable,on_national_highway
https://www.allbrokerlist.com/listing/_175311750sqft_farmhouse_0b